**Provision in SPARK for processing pending salary/arrears of employees, if any, from the office where the employee is currently working - Reg..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - എസ്‌. എസ്‌. എല്‍. സി. പരീക്ഷ മാര്‍ച്ച്‌ 2025 - പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക്‌ എസ്‌. എസ്‌. എല്‍. സി. പരീക്ഷാനുകൂല്യം നല്‍കുന്നത്‌ സംബന്ധിച്ച പൊതു നിര്‍ദ്ദേശങ്ങള്‍ ...ഡൌണ്‍ലോഡ്സ് കാണുക **

2/25/2025

USS GENERAL KNOWLEDGE -QUESTION POOL -MM-SET 11,12


യു.എസ്.എസ്. പരീക്ഷാപരിശീലനവുമായി യു.എസ്.എസ്. പരീക്ഷാപരിശീലനവുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്രത്തിലെ പന്ത്രണ്ടാമത്തെ യൂണിറ്റായ ചരിത്രത്തിൻ്റെ ആധാര ശിലകൾ ' അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങളുടെ സമഗ്രശേഖവും കറൻ്റ് അഫയേഴ്സ് വിഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങളുടെ സമഗ്രശേഖരവും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രമോദ് കുമാര്‍ സര്‍; റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

USS GENERAL PRACTICE QUESTIONS-SET 12-ചരിത്രത്തിന്റെ ആധാരശിലകള്‍ -MM
USS GENERAL KNOWLEDGE CURRENT AFFAIRS-QUESTION POOL SET 12-MM

No comments:

Post a Comment