01.09.2026 സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...ലിസ്റ്റ് ഡൌണ്‍ലോഡ്സില്‍*** അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ്, സ്പെഷ്യല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മ്മാണ ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്, IOT റോബോട്ടിക്സ് മല്‍സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാരിന്റെ നൂറൂ ദിന കര്‍മപദ്ധതി - 5183 സര്‍ക്കാര്‍, എയ്ഡഡ്‌ പ്രൈമറി വിദ്യാലയങ്ങളി ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി - തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***സയന്‍സ് ഡ്രാമ കോമ്പറ്റിഷന്‍ 2026 സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..**

3/06/2025

SSLC SOCIAL SCIENCE I & II - EXAM MARCH 2025 -EXAM SPECIAL MODULE-MM AND EM AND MAP STUDY QUESTIONS

2025:മാർച്ചിൽ നടക്കുന്ന SSLC സോഷ്യൽ സയൻസ് പരീക്ഷക്ക്‌ A & B പാർട്ട്‌ കളിൽ നിന്നും(ഹിസ്റ്ററി,ജ്യോഗ്രഫി)ത്ര മാർക്കിന്റെ ചോദ്യങ്ങൾ എങ്ങനെയെല്ലാം ചോദിക്കുമെന്നു മനസ്സിലാക്കാനും ഓരോ പാഠഭാഗത്തുനിന്നും എത്ര മാർക്കിന്റെ ചോദ്യങ്ങൾ ഏതുരീതിയിൽ ചോദിക്കുമെന്നും  വിശകലനം ചെയ്യാനും സഹായകരമായ മാതൃകാ ചോദ്യങ്ങള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുസ്‍തഫ പാലൊളി, GHSS Naduvannur.
(PART B ജ്യോഗ്രഫി മൊഡ്യൂളും , ഭൂപടപഠനവുമായി മുന്‍ വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളും ഉള്‍പ്പെടുത്തി പോസ്റ്റ് അപഡേറ്റ് ചെയ്തിരിക്കുന്നു.)
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL SCIENCE I- EXAM MARCH 2025 - EXAM SPECIAL MODULE -MM
SSLC SOCIAL SCIENCE I- EXAM MARCH 2025 - EXAM SPECIAL MODULE -EM
SSLC SOCIAL SCIENCE - MAP STUDY QUESTIONS
SSLC SOCIAL SCIENCE II- EXAM MARCH 2025 - EXAM SPECIAL MODULE -MM
SSLC SOCIAL SCIENCE II - EXAM MARCH 2025 - EXAM SPECIAL MODULE -EM

No comments:

Post a Comment