Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

5/21/2025

SSLC SOCIAL SCIENCE I - STUDY NOTES -EM BASED ON FIRST TWO UNITS

പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി സാമൂഹ്യശാസ്ത്ര പാഠത്തിലെ ആദ്യ രണ്ട് യൂണിറ്റുകളെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യശാസ്ത്രം അദ്ധ്യാപകൻ ശ്രീ. ഫാറൂക്ക്. കെ ( HST ), Tagore Vidya Niketan, Taliparamba, Kannur
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I -CHAPTER 01: HUMANISM - STUDY NOTES -EM
SSLC SOCIAL SCIENCE I -CHAPTER 02: LIBERTY, EQUALITY AND FRATERNITY - STUDY NOTES -EM

No comments:

Post a Comment