പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

7/28/2025

STD VIII , IX AND X - FIRST MID TERM QUESTION PAPERS -MM & EM BY: KHM HSS VALAKKULAM

KHM HSS VALAKKULAM സ്കൂളിലെ 8, 9, 10 ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി തയ്യാറാക്കിയ ഫസ്റ്റ് മിഡ് ടേം പരീക്ഷയിലെ ചോദ്യപേപ്പറുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശിഹാബ് പൂവില്‍>സാറിന് ഞങ്ങളുടെ നന്ദി. Mid Term Question Papers

STD X - First Mid Term Question Papers

STD IX - First Mid Term Question Papers

No comments:

Post a Comment