XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

11/05/2025

SSLC ICT - CHAPTER 05: MAKE THE WEB STYLISH -QUESTIONS AND ANSWERS - MM & EM

പത്താം ക്ലാസ് iCT പാഠപുസ്തകത്തിലെ വെബ്ബിനെ സ്റ്റൈലാക്കാം(MAKE THE WEB STYLISH) എന്ന അഞ്ചാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് PMSA Higher Secondary സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ രാജീവ് എം സാര്‍ 
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ICT - CHAPTER 05: വെബ്ബിനെ സ്റ്റൈലാക്കാം -QUESTIONS AND ANSWERS -MM
SSLC ICT - CHAPTER 05: MAKE THE WEB STYLISH -QUESTIONS AND ANSWERS -EM
SSLC ICT CHAPTER 04: സൈബര്‍ പ്രപഞ്ചം-QUESTIONS AND ANSWERS - MM
SSLC ICT CHAPTER 04: CYBER SPACE -QUESTIONS AND ANSWERS - EM
SSLC ICT - CHAPTER 03: കമ്പ്യൂട്ടര്‍ഭാഷ-QUESTIONS AND ANSWERS - MM
SSLC ICT - CHAPTER 03 COMPUTER LANGUAGE-QUESTIONS AND ANSWERS - EM
SSLC ICT - CHAPTER 02: പത്രത്താളൊരുക്കാം-QUESTIONS AND ANSWERS - MM
SSLC ICT - CHAPTER 02 LET'S PREPARE THE NEWS PAPER-QUESTIONS AND ANSWERS - EM
SSLC ICT - CHAPTER 01: ഡിസൈന്‍ ഫാക്ടറി-QUESTIONS AND ANSWERS - MM
SSLC ICT - CHAPTER 01 DESIGN FACTORY-QUESTIONS AND ANSWERS - EM

No comments:

Post a Comment