Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

8/05/2025

STANDARD X - HINDI UNIT 02: CHAPTER 01: मेरी दुनिया के तमाम बच्चे - NOTES

പത്താം ക്ലാസ് ഹിന്ദിയിലെ രണ്ടാം യൂണിറ്റിലെ ‘मेरी दुनिया के तमाम बच्चे’ പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ടുകൾ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് GHSS കിളിമാനൂര്‍ സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ കെ.പി നരേന്ദ്രനാഥ് സാര്‍ . ഇതോടൊപ്പം, ഇതിനുമുമ്പ് തയ്യാറാക്കിയ ഒന്നാം യൂണിറ്റിലെ ‘खिड़की’, ‘रैन बसेरे में’, ‘ज़िंदगी का सफ़र’ എന്നീ പാഠങ്ങൾക്കായുള്ള നോട്ടുകളും പ്രയോജനപ്പെടുത്താവുന്നതാണ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X - HINDI UNIT  02: CHAPTER  01: मेरी दुनिया के तमाम बच्चे - NOTES
MORE RESOURCES BY SRI NARENDRA NATH   K.P
STANDARD X -HINDI -UNIT 01: CHAPTER 03 : रैन बसेरे में - NOTES
STANDARD X - HINDI -UNIT 01 :CHAPTER 02:जि़ंदगी का सफर - NOTES
STANDARD X-  HINDI -UNIT 01:CHAPTER 01: खिडकी   -NOTES

No comments:

Post a Comment