**പൊതുവിദ്യാഭ്യാസം -സമഗ്രഗുണമേന്മാ പദ്ധതി - 2025-26 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അസിസ്റ്റന്റ്മാരുടെ സംസ്ഥാനതല സീനിയോരിറ്റി ലിസ്റ്റ്‌ 01.01.2026 തീയതി പ്രാബല്യത്തില്‍ തയ്യാറാക്കുന്നത്‌ – സംബന്ധിച്ച്‌ ...സര്‍ക്കുലര്‍ ...ഡൌണ്‍ലോഡ്സില്‍*** സമഗ്രഗുണമേന്മാ പദ്ധതി - സമഗ്ര പ്ലസ്‌ പോര്‍ട്ടല്‍ - സ്കൂളില്‍ അക്കാദമിക മോണിറ്ററിംഗ് കാര്യക്ഷമായി നടപ്പാക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍. .സര്‍ക്കുലര്‍ ...ഡൌണ്‍ലോഡ്സില്‍**അനധികൃത ഹാജരില്ലായയയില്‍ തുടരുന്ന വിരമിച്ച ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതു - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ...ഡൌണ്‍ലോഡ്സില്‍***..ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിരിക്കെ വിരമിക്കുന്ന ജീവനക്കാരുടെ സര്‍ക്കാര്‍ / സര്‍ക്കാരിതര ബാധ്യതകള്‍ എന്‍.പി.എസ്‌ അക്കണ്ടില്‍ നിന്നു ഈടാക്കുന്നത്‌ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പുറപ്പെടുവിച്ചു...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** ഡൌണ്‍ലോഡ്സ് കാണുക **

9/18/2025

KOOL EXAM - MULTIPLE CHOICE QUESTIONS AND ANSWERS

കൂൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അധ്യാകര്‍ക്കായി Multiple Choice ചോദ്യങ്ങളും, ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് ബഷീര്‍ സാര്‍ .
ലിങ്കുകളിൽ ലഭ്യമാണ്.

വീഡിയോകള്‍ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്
1. https://youtu.be/-PHKifYfK6Y
2. https://youtu.be/KVRdo0LZC7c
3. https://youtu.be/Y8TFcAao1-g
4. https://youtu.be/uaaXScQM0E8

No comments:

Post a Comment