പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന ഒരു മൊഡ്യൂൾ ആണ് ജസ്റ്റ് പാസ്സ് എന്ന ഈ സംരംഭം .എളുപ്പത്തിൽ പഠിക്കാൻ സാധിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത് കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന മൊഡ്യൂള്‍ തയ്യാറാക്കിയിരിക്കുകയാണ് ശ്രീ രവി പി, HST, Phy. Science, HS Peringode, Palakkad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY -JUST PASS - STUDY MATERIAL -PART 02 MM
SSLC CHEMISTRY -JUST PASS - STUDY MATERIAL -PART 01 MM

No comments:
Post a Comment