കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

1/26/2026

STANDARD X - KERALA PADAVALI -UNIT V- CHAPTER 02 -നരബലി -TEACHING MANUAL

പത്താം ക്ലാസ് മലയാളം കേരള പാഠാവലിയിലെ അഞ്ചാം യൂണിറ്റിലെ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ടീച്ചിങ് മാന്വലുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജോണ്‍ കെന്നഡി  എ. ; HST MALAYALAM, GMRS VADASSERIKKARA, PATHANAMTHITTA
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X
STANDARD X - KERALA PADAVALI -UNIT V- CHAPTER 02 -നരബലി -TEACHING MANUAL
STANDARD X - KERALA PADAVALI -UNIT V- CHAPTER 01 - പ്രയാണം -TEACHING MANUAL
STANDARD X -ADISTHANA PADAVALI - UNIT 03: CHAPTER 02- എന്റെഭാഷ - TEACHING MANUAL
STANDARD X ADISTHANA PADAVALI - UNIT 3- CHAPTER 01 - ചരിത്രം രചിച്ച നാടകം - TEACHING MANUAL
STANDARD X KERALA PADAVALI - UNIT IV - CHAPTER 02: ആലപ്പുഴവെള്ളം- TEACHING MANUAL
STANDARD X KERALA PADAVALI - UNIT IV - CHAPTER 01 - ദേശവും എഴുത്തും -TEACHING MANUAL
STANDARD X KERALA PADAVALI - UNIT 03 - CHAPTER 03: വെള്ളത്തിന് തെളിയാതിരിക്കാനാവില്ല -TEACHING MANUAL
STANDARD X ADISTHANA PADAVALI - UNIT 02: CHAPTER 02 - ആനന്ദാശ്രുകള്‍- TEACHING MANUAL

STANDARD X KERALA PADAVALI - UNIT 03: CHAPTER 02- ബത്തേരിക്കടത്ത് മലങ്കരയില്‍ - TEACHING MANUAL

STANDARD X KERALA PADAVALI - UNIT 03: CHAPTER 01 - മണ്ണും മനുഷ്യനും- TEACHING MANUAL
STANDARD X ADISTHANA PADAVALI - UNIT 02: CHAPTER 01 - വിഷുക്കണി- TEACHING MANUAL
STANDARD  10 - KERALA PADAVALI -UNIT 02: CHAPTER 03 :തേന്‍-TEACHING MANUAL
STANDARD  10 - KERALA PADAVALI -UNIT 02: CHAPTER 02: അന്നന്നത്തെ മോക്ഷം-TEACHING MANUAL
STANDARD  10 - KERALA PADAVALI -UNIT 02 CHAPTER 01: റസിഡന്റ് എഡിറ്റര്‍ -TEACHING MANUAL
STANDARD  10 - KERALA PADAVALI -UNIT 01: CHAPTER 03: മാതൃഭാഷ : നമ്മുടെ ഉള്ളില്‍ ഒഴുകുന്ന ജീവനദി -TEACHING MANUAL
STANDARD 10 - KERALA PADAVALI -UNIT 01: ഭാഷ പൂത്തും സംസ്കാരം തളിര്‍ത്തും -പ്രവേശകം - TEACHING MANUAL
STANDARD 10 - KERALA PADAVALI UNIT 01: CHAPTER 01-കഥകളതിമോഹനം - TEACHING MANUAL
STANDARD 10 - KERALA PADAVALI -CHAPTER 02സ്വാതന്ത്രയത്തിന്റെ ചിറകുകള്‍- TEACHING MANUAL
STANDARD 10 - ADISTHANA PADAVALI -അരങ്ങും പൊരുളും പ്രവേശകം- TEACHING MANUAL-TEACHING MANUAL

RELATED POSTS
SSLC KERALA PADAVALI - SURE A+ REVISION MODULE
SSLC ADISTHANA PADAVALI - SURE A+ REVISION MODULE

No comments:

Post a Comment