കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

2/12/2026

EASY TAX INCOME TAX CALCULATOR 2025-2026 (WINDOWS AND UBUNTU VERSION)

പുതുതായി പ്രഖ്യാപിച്ച ഡി.എ. നിരക്കിന്റെ അടിസ്ഥാനത്തിൽ അപ്ഡേറ്റ് ചെയ്ത ഇൻകം ടാക്‌സ് കാൽക്കുലേറ്റർ ഷേണി ബ്ലോഗിലൂടെ ശ്രീ സുധീർകുമാർ ടി.കെ., കോക്കല്ലൂർ, പങ്കുവെക്കുന്നു.
Windows, Ubuntu എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലുപയോഗിച്ച് ഈ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിച്ച് അടയ്ക്കേണ്ട ടാക്സ് കണക്കാക്കാൻ കഴിയും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
EASY TAX INCOME TAX CALCULATOR 2025-2026  (XLSX - WINDOWS VERSION)
EASY TAX INCOME TAX CALCULATOR 2025-2026 (ODS - UBUNTU VERSION)

No comments:

Post a Comment