KTET യോഗ്യതയുമായി ബന്ധപ്പെട്ട് ബഹു സുപ്രീംകോടതി 01.09.2025 ലെ വിധിന്യായം - തുടര്‍നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു..ഉത്തരവ് downloadsല്‍**LK JUNIOR -PERMISSION FOR THIRD PHASE ACTIVITIES ..Order ഡൌണ്‍ലോഡ്സില്‍** കേരള സംസ്ഥാന ശിശുക്ഷേമസമിതി - ശിശുദിന സ്റ്റാമ്പ് 2026-27 ചിത്രരചന സംബന്ധിച്ച് ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***

2/23/2026

SSLC BIOLOGY SMART A+ , D+ MODULE MM AND EM

എസ്.എസ്.എല്‍ സി ബയോളജി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി കൊല്ലം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ബയോളജി  അധ്യാപകര്‍ തയ്യാറാക്കിയ SMART A+ മൊഡ്യൂള്‍ ഉം D+ മൊഡ്യൂള്‍ ഉം ചുവടെയുള്ള ലിങ്കുകളില്‍നിന്ന് ഡൊണ്‍ലോഡ് ചെയ്യാം
SSLC BIOLOGY  SMART A+ MODULE BY KOLLAM DIST -MM
SSLC BIOLOGY  SMART A+ MODULE BY KOLLAM DIST -EM
SSLC BIOLOGY  D+ MODULE BY KOLLAM DIST -MM
SSLC BIOLOGY D+ MODULE BY KOLLAM DIST -EM
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment