പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ സ്ഥലം മാറ്റവും സ്ഥാനകയറ്റവും - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് Downloadsല്‍***SSLC EXAMINATION MARCH 2027 - TIME TABLE ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെട്ടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***

2/16/2026

SSLC HINDI 7 SETS MODEL QUESTION PAPERS WITH ANSWER KEY + DETAILD ANSWER KEYS OF 3 SET SCERT MODEL QUESTIONS

എസ്.എസ്.എൽ.സി ഹിന്ദി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി 7 സെറ്റ് മാതൃകാ ചോദ്യപേപ്പറുകളും അവയുടെ ഉത്തരസൂചികകളും, കൂടാതെ SCERT പുറത്തിറക്കിയ 3 സെറ്റ് ചോദ്യപേപ്പറുകളുടെ വിശദമായ ഉത്തരസൂചികകളും ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ശ്രീ ശ്രീജിത്ത് കോവൂർ. അദ്ദേഹത്തോടുള്ള ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI 7 SET MODEL QUESTION PAPERS WITH ANSWER KEY
SCERT MODEL QUESTION PAPER SET A WITH ANSWER KEY
SCERT MODEL QUESTION PAPER SET B WITH ANSWER KEY
SCERT MODEL QUESTION PAPER SET C WITH ANSWER KEY

No comments:

Post a Comment