പൊതുഭരണം -ഫിഫ ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം- 2026 ജൂലൈ 20 തിങ്കളാഴ്ച - സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം-കെഫോണ്‍ ഇന്റര്‍നെറ്റ്‌ കണക്ക്ഷനുകളുടെ പുതുക്കല്‍ സംബന്ധിച്ച് ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി (MEDISEP) - (Phase II - പ്രീമിയം - അക്കണ്ടിംഗ്‌ കൃത്യമാക്കുന്നതിലേക്ക്‌ ഡി.ഡി.ഒ! ട്രഷറി ഓഫീസര്‍/ നോഡല്‍ ഓഫിസര്‍മാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ - സംബന്ധിച്ച്‌.. .ഡൌണ്‍ലോസ് കാണുക.**

6/07/2026

SSLC PHYSICS - UNIT WISE MODEL QUESTION PAPER- CHAPTER 01: SOUND WAVES -EM

SSLC പരീക്ഷക്ക്  തയ്യാറെടുക്കുന്നവര്‍ക്കായി തയാറാക്കിയ ഫിസിക്സിലെ യൂണിറ്റ് വൈസ് മോഡല്‍ എക്സാം ചോദ്യപേപ്പര്‍ സീരീസില്‍ ഇന്ന് ഒന്നാം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യപേപ്പര്‍(EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഇബ്രാഹിം വാതിമറ്റം.   
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC PHYSICS - UNIT 01:  SOUND WAVES - MODEL QUESTION PAPER -EM
MORE RESOURCES BY EBRAHIM SIR
SSLC PHYSICS UNIT 01: SOUND WAVES - COMPREHENSIVE NOTES -EM
SSLC CHEMISTRY UNIT 01: NOMENCLATURE OF ORGANIC COMPOUNDS AND ISOMERISM -
COMPREHENSIVE NOTES

No comments:

Post a Comment