സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട്‌ ഓഫീസിലും ജില്ലാ പ്രോജക്ട്‌ ഓഫീസുകളിലും ജില്ലാ പ്രോജക്ട്‌ ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക്‌ റിസോഴ്‌സ്‌ സെന്ററുകളിലും നിലവില്‍ ഒഴിവുള്ള തസ്തികകളിലേയ്ക്ക്‌ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു.....സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസ വകുപ്പ്‌ ഉപയോഗിക്കുന്ന പോര്‍ട്ടലുകളുമായി ബന്ധപ്പെട്ട വിവരം – സംബന്ധിച്ച്‌ ...ഡൌണ്‍ലോസ് കാണുക.**

6/26/2026

STANDARD IX - KERALA PADAVALI - പാത്തുമ്മയുടെ ആട് ഒരു സത്യമായ കഥ - TEACHING MANUAL

ഒന്‍പതാം ക്ലാസ് കേരള പാഠാവലിയിലെ പാത്തുമ്മയുടെ ആട് ഒരു സത്യമായ കഥ എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യറാക്കിയ ടീച്ചിങ് മാന്വല്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ജോണ്‍ കെന്നഡി  എ. ; HST MALAYALAM, GVHSS Munnar, Idukki
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX - KERALA PADAVALI -
പാത്തുമ്മയുടെ ആട് ഒരു സത്യമായ കഥ  - TEACHING MANUAL

No comments:

Post a Comment