സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട്‌ ഓഫീസിലും ജില്ലാ പ്രോജക്ട്‌ ഓഫീസുകളിലും ജില്ലാ പ്രോജക്ട്‌ ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക്‌ റിസോഴ്‌സ്‌ സെന്ററുകളിലും നിലവില്‍ ഒഴിവുള്ള തസ്തികകളിലേയ്ക്ക്‌ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു.....സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസ വകുപ്പ്‌ ഉപയോഗിക്കുന്ന പോര്‍ട്ടലുകളുമായി ബന്ധപ്പെട്ട വിവരം – സംബന്ധിച്ച്‌ ...ഡൌണ്‍ലോസ് കാണുക.**

6/26/2026

STANDARD IX INFORMATION TECHNOLOGY - UNIT 01 & 02: WORKSHEET - MM & EM

ഒന്‍പതാം ക്ലാസ്  ഐ.സി.ടിയിലെ (INFORMATION COMMUNICATION TECHNOLOGY) 1, 2 യൂണിറ്റുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂട ഷെയര്‍ ചെയ്യുകയാണ് ശ്രീ റ‍ഷീദ് ഓടക്കല്‍, GVHSS Kondotty Malappuram.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX INFORMATION TECHNOLOGY - UNIT 01 & 02: WORKSHEET - MM
STANDARD IX INFORMATION TECHNOLOGY - UNIT 01 & 02: WORKSHEET - EM

No comments:

Post a Comment