സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

6/26/2026

FILE COMPRESSION WEB APP FOR COMPRESSING SCANNED / PDF FILES

Scanned / Text PDF ഫയലുകളുടെ Size കുറക്കുന്നതിനുള്ള ഒരു web app പരിചയപ്പെടുത്തുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ .
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
പ്രവര്‍ത്തിപ്പിക്കുന്ന രീതി
📍ഇവിടെ ക്ലിക് ചെയ്ത്  വെബ് ആപ്പിലേക്ക് പ്രവേശിക്കുക
📍 ആവശ്യമായ ഫയലുകൾ Dropzone ലേക്ക് drag ചെയ്യുകയോ , browse ചെയ്തോ select ചെയ്യുക

📍 Preset ൽ High Quality / Balanced / Max Compress ഇതിൽ ഏതാണ് വേണ്ടതെന്ന് Select ചെയ്യുക

📍 JPEG Quality slider ൽ ക്രമീകരിക്കുക

📍 Scale / Reselution slider ൽ ആവശ്യമായ വില ക്രമീകരിക്കുക

📍 Compress Button ൽ ക്ലിക്ക് ചെയ്യുക

📍 Progress Bar ലെ പ്രവർത്തനം പൂർണ്ണമായാൽ താഴെ , ഓരോ ഫയലുകളുടെയും compressed outputs പട്ടികയായി ദൃശ്യമാകും

📍 ഇതിൽ ആവശ്യമായ ഫയലിൻ്റെ നേരെയുള്ള Download ബട്ടണിൽ click ചെയ്ത് ഡൗൺലോഡ് ചെയ്യുക

📍 എല്ലാ compressed ഫയലുകളും ഒരുമിച്ച് ഡൗൺലോഡ് ചെയ്യാൻ, Compress All എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

No comments:

Post a Comment