പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ സ്ഥലം മാറ്റവും സ്ഥാനകയറ്റവും - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് Downloadsല്‍***SSLC EXAMINATION MARCH 2027 - TIME TABLE ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെട്ടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***

6/05/2026

STANDARD VIII - UNIT 01:INVASIONS AND RESISTANCE - NOTES- EM

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ INVASIONS AND RESISTANCE എന്ന എന്ന ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് (EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ചെര്‍പ്പുളശേരി ജി എച്ച് എസ് എസിലെ ശ്രീ രാജേഷ് സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD VIII - UNIT 01:>INVASIONS AND RESISTANCE - NOTES- EM

No comments:

Post a Comment