Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**
Showing posts with label ANIL KUMAR K. Show all posts
Showing posts with label ANIL KUMAR K. Show all posts

10/21/2024

STANDARD IX ENGLISH APPRECIATION OF THE POEM -WALK ALONE

Sri Anil Kumar K., HST (English) at Govt. Model HSS Varkala, has shared an appreciation of the poem "Walk Alone" from the Class IX English textbook. The Sheni blog team extends our heartfelt gratitude to Sri Anil Sir for his sincere effort.Sheni blog team extend our heartfelt gratitude to Sri Anil sir for his sincere effort
STANDARD IX ENGLISH APPRECIATION OF THE POEM -WALK ALONE

MORE RESOURCES BY ANIL KUMAR SIR
STANDARD IX ENGLISH - REPORTED SPEECH - WORKSHEET (WAITING FOR RAIN)

2/24/2022

SSLC KERALA PADAVALI - SHORT NOTES BASED ON ALL UNITS

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മലയാളം കേരള പാഠാവലിയിലെ മുഴുവന്‍ യൂണിറ്റുകളുടെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അനില്‍കുമാര്‍ കെ; HST(Mal) ; MPSGVHSS Vellikoth , Kanhangad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC KERALA PADAVALI - SHORT NOTES BASED ON ALL UNITS