2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***
Showing posts with label ASHWIN V S. Show all posts
Showing posts with label ASHWIN V S. Show all posts

3/24/2023

SSLC MATHS FORMULAE- ALL CHAPTERS

27-03-2023 ന് നടക്കുന്ന എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ‍്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പത്താം ക്ലാസ് കണക്ക്‌ പാഠപുസ്തകത്തിലെ ഓരോ പാഠങ്ങളിലെയും പ്രധാനപ്പെട്ട
ഫോര്‍മുലകള്‍ ചേര്‍ത്ത് തയ്യാഫറാക്കിയ നോട്ട്  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  അഷ്വിന്‍ വി.എസ്. CMS Tuition Center
ഇത്‌ പരീക്ഷയ്ക്ക്‌ പ്രയോജനപ്പെടും എന്ന്‌ വിശ്വസിക്കുന്നു. എല്ലാവര്‍ക്കും ഒരായിരം വിജയാശംസകള്‍
നേരുന്നു
SSLC MATHS FORUMALAE- ALL CHAPTERS

4/17/2022

SSLC MATHS IMPORTANT FORMULAS RELATED TO ALL CHAPTERS

പത്താം ക്ലാസ്സിലെ കണക്ക്‌ പാഠപുസ്തകത്തിലെ ഓരോ പാഠങ്ങളിലെയും പ്രധാനപ്പെട്ട ഫോര്‍മുലകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അശ്വിന്‍ വി.എസ്, CMS Tuition centre
SSLC MATHS IMPORTANT FORMULAS RELATED TO ALL CHAPTERS