**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**
Showing posts with label BEE T V. Show all posts
Showing posts with label BEE T V. Show all posts

3/23/2020

SSLC MATHEMATICS - SURE QUESTIONS SPECIAL PACKAGE TO STUDY AT HOME

SSLC  Maths ൽ A+ വേണോ...?
ഗണിതത്തിലെ ചോദ്യങ്ങൾ എവിടുന്നൊക്കെ എന്നറിയണോ...?
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ആശങ്കകളില്ലാതെ Maths പരീക്ഷയെ നേരിടാൻ, വീട്ടിലിരുന്ന് പഠിക്കാൻ പാകത്തിൽ തയ്യാറാക്കിയ സ്പെഷ്യൽ പാക്കേജ്...
മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ മുൻനിർത്തി കോഴിക്കോട് ജെ.ഡി.റ്റി ഇസ്ലാം ഹൈസ്കൂൾ ഗണിതാധ്യാപകൻ അദീബ് സർ ഈ വർഷം പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള 29 ചോദ്യ ഭാഗങ്ങൾ കൃത്യമായി പ്രവചിച്ചിരിക്കുന്നു.ഇത് തയ്യാറാക്കിയ അദീബ്  സാറിനും ബീ ടിവി അക്കാദമി  യൂട്യൂബ്‌ ചാനലിനും   ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Maths ൽ A+ വേണോ...?ഗണിത പരീക്ഷയിലെ ചോദ്യങ്ങൾ എവിടുന്നൊക്കെ?
Part 1 ആമുഖം + ചോദ്യം ( 2 Mark)
Part 2 ചോദ്യം 2, 3( Mark 2)
Part 3 ചോദ്യം 4( Mark 2)
Part 4 ചോദ്യം 5, 6( Mark 3)
Part 5 ചോദ്യം 7, 8( Mark 3)
Part 6 ചോദ്യം 9( Mark 3)
Part 7 ചോദ്യം 10( Mark 3)
Part 8 ചോദ്യം 11( Mark 3)
Part 9 ചോദ്യം 12( Mark 4)
Part 10 ചോദ്യം 13( Mark 4)
Part 11 ചോദ്യം 14( Mark 4)
Part 12 ചോദ്യം 15( Mark 4)
Part 13 ചോദ്യം 16( Mark 4)
Part 14 ചോദ്യം 17 ( Mark 4)
Part 15 ചോദ്യം 18( Mark 4)
Part 16 ചോദ്യം 19( Mark 4)
Part 17 ചോദ്യം 20( Mark 4)
Part 18 ചോദ്യം 21( Mark 4)
Part 19 ചോദ്യം 22( Mark 5)
Part 20 ചോദ്യം23( Mark 5)
Part 21 ചോദ്യം 24( Mark 5)
Part 22 ചോദ്യം 25( Mark 5)
Part 23 ചോദ്യം 26( Mark 5)
Part 24 ചോദ്യം 27( Mark 5)
Part 25 ചോദ്യം 28( Mark 5)
Part 26 ചോദ്യം 29( Mark 6)
VIDEOS WITH PLAY LIST (26 VIDEOS)

FOR MORE MATHS MATERIALS CLICK HERE