Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**
Showing posts with label GINTO THOMAS. Show all posts
Showing posts with label GINTO THOMAS. Show all posts

1/28/2021

SSLC SOCIAL SCIENCE- FOCUS AREA REVISION EXAM -PART 1 MM AND EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിവിഷന്‍ ചോദ്യപേപ്പറിന്റെ ആദ്യഭാഗം  MM AND EM (PART 1) പോസ്റ്റ് ചെയ്യുകയാണ്. ഫോകസ് ഏരിയ പാഠഭാഗങ്ങളില്‍ ആദ്യത്തെ 4 ചാപ്റ്ററുകളെ അടിസ്ഥാനമാക്കിയാണ് ഈ റിവിഷന്‍ ടെസ്റ്റ് പേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ രണ്ടാം ഭാഗം പോസ്റ്റ് ചെയ്യുന്നതായിരിക്കും. ചോദ്യ പേപ്പര്‍ തയ്യാറാക്കിയ  Marygiri HS Therthally, Kannur ലെ ശ്രീ Ginto Thomas സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE - FOCUS AREA REVISION EXAM -PART 1 - MAL MEDIUM

SSLC SOCIAL SCIENCE- FOCUS AREA REVISION EXAM -PART 1 - ENG MEDIUM
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES BY GINTO THOMAS SIR
 STANDARD X SOCIAL SCIENCE I - CHAPTER 5, 6 - STUDY NOTES ENG MEDIUM

10/05/2020

STANDARD X SOCIAL SCIENCE I - CHAPTER 5, 6 ( CULTURE AND NATIONALISM, STRUGGLE AND FREEDOM)STUDY NOTES ENG MEDIUM)

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം 5,6 ചാപ്റ്ററുകളെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്  ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ Ginto Thomas.Marygiri HS Therthally, Kannur
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
STANDARD X SOCIAL SCIENCE I - CHAPTER 5, 6 - STUDY NOTES ENG MEDIUM