പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ സ്ഥലം മാറ്റവും സ്ഥാനകയറ്റവും - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് Downloadsല്‍***SSLC EXAMINATION MARCH 2027 - TIME TABLE ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെട്ടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***
Showing posts with label INCOME TAX CALCULATOR 2025-2026 (WINDOWS AND LINUX BASED). Show all posts
Showing posts with label INCOME TAX CALCULATOR 2025-2026 (WINDOWS AND LINUX BASED). Show all posts

2/04/2026

INCOME TAX CALCULATOR 2025-2026 (WINDOWS AND LINUX BASED)

2025-2026 സാമ്പത്തിക വർഷത്തെ ജീവനക്കാരുടെ ആദായനികുതി കണക്കാക്കാന്‍ സഹായകരമായ സോഫ്ട്‍വെയര്‍  (WINDOWS AND UBUNTU LINUX  BASED)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  തിരുവല്ല അനിക്കാട് സെന്റ് മേരീസ് ഹൈസ്കൂളിലെ  അധ്യാപകന്‍ ശ്രീ ജിജി വര്‍ഗ്ഗീസ് സാര്‍.
ശ്രീ ജിജി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
INCOME TAX CALCULATOR 2025-2026 (WINDOWS AND LINUX BASED)