കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**
Showing posts with label INTERBELL SSLC MATHEMATICS- SUPPORT MATERIAL 2022 -MM. Show all posts
Showing posts with label INTERBELL SSLC MATHEMATICS- SUPPORT MATERIAL 2022 -MM. Show all posts

3/06/2022

INTERBELL SSLC SUPPORT MATERIALS 2022 -MM AND EM

പാലക്കാട്‌ ഡയറ്റിന്റെ ആഭിമുഖ്യത്തില്‍  ജില്ലയിലെ ഇന്റര്‍ബെല്‍ ടിമംഗങ്ങള്‍ തയ്യാറാക്കിയ INTERBELL  സപ്പോര്‍ട്ട് മറ്റീരിയല്‍ 2022  ഷെയര്‍ ചെയ്യുകയാണ്.
പഠനവിഭവം ഷെയര്‍ ചെയ്ത 
Puliyapparamb HSS Kodunthirapully, Palakkadലെ  Linto A Vengassery സാറിന് ഞങ്ങളുടെ നന്ദി....
INTER BELL SSLC HINDI SUPPORT MATERIAL
INTER BELL SSLC CHEMISTRY SUPPORT MATERIAL -MM
INTER BELL SSLC CHEMISTRY SUPPORT MATERIAL -EM
INTER BELL SSLC  PHYSICS SUPPORT MATERIAL -EM
INTERBELL SSLC MATHEMATICS- SUPPORT MATERIAL 2022 -EM
INTERBELL SSLC MATHEMATICS- SUPPORT MATERIAL 2022 -MM
SSLC ENGLISH INTERBELL SUPPORT MATERIAL
SSLC SOCIAL SCIENCE INTER BELL  SUPPORT MATERIAL MM 2022
SSLC BIOLOGY -കൊയ‍്‍ത്ത്- പഠനപിന്തുണ സഹായി 2022 -MM
SSLC BIOLOGY -കൊയ‍്‍ത്ത്- SUPPORT MATERIAL 2022 -EM
SSLC ARABIC SAMPLE QUESTION PAPER  2022