നവംബർ 1 കേരളപ്പിറവി ദിനത്തിന്റെ പശ്ചാത്തലത്തിൽ 14 ജില്ലകളുടേയും സവിശേഷതകൾ സചിത്രക്കുറിപ്പുകളോടെ അവതരിപ്പിക്കുകയാണ് തിരൂർ ടി.ഐ.സി സെക്കൻ്ററി സ്കൂളിലെ കലാധ്യാപകൻ ശ്രീ.സുരേഷ് കാട്ടിലങ്ങാടി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
നവംബർ 1 കേരളപ്പിറവി ദിനത്തിന്റെ പശ്ചാത്തലത്തിൽ 14 ജില്ലകളുടേയും സവിശേഷതകൾ
Showing posts with label KERALA PIRAVI - SOME IMPORTANT FACTS. Show all posts
Showing posts with label KERALA PIRAVI - SOME IMPORTANT FACTS. Show all posts
10/28/2025
10/27/2019
KERALA PIRAVI - SOME IMPORTANT FACTS - POSTER BY SURESH KATTILANGADI
കേരള പിറവിയോടനുബന്ധിച്ച് കേരളവുമായി ബന്ധപ്പെട്ട പ്രധാനവസ്തുതകളുടെ ഒരു ശേഖരണം കലാപരമായ രീതിയിൽ പോസ്റ്റർ രൂപത്തിൽ (50 എണ്ണം) ഒരുക്കിയിരിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ
സുരേഷ് കാട്ടിലങ്ങാടി.
സംസ്ഥാനത്തെ ഒറ്റനോട്ടത്തിൽ മനസിലാക്കാനും , കാണിച്ചു കൊടുക്കാനും സഹായകമാകുന്ന ഒരു ശേഖരണമാണിത്.
ശ്രീ സുരേഷ് സാറിന് നന്ദി.....
CLICK HERE TO DOWNLOAD POSTER
സുരേഷ് കാട്ടിലങ്ങാടി.
സംസ്ഥാനത്തെ ഒറ്റനോട്ടത്തിൽ മനസിലാക്കാനും , കാണിച്ചു കൊടുക്കാനും സഹായകമാകുന്ന ഒരു ശേഖരണമാണിത്.
ശ്രീ സുരേഷ് സാറിന് നന്ദി.....
CLICK HERE TO DOWNLOAD POSTER
Subscribe to:
Comments (Atom)

