കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**
Showing posts with label MOBILE APPS BASED ON IT THEORY QUESTIONS BY KITES. Show all posts
Showing posts with label MOBILE APPS BASED ON IT THEORY QUESTIONS BY KITES. Show all posts

2/01/2019

MOBILE App VERSIONS OF IT THEORY MODEL QUESTIONS PUBLISHED BY KITE

IT@School(KITES)സ്കൂള്‍ പുറത്തിറക്കിയ ഐ.ടി തിയറി മാതൃകാ ചോദ്യശേഖരത്തിന്റെ Mobile App ഷേണി ബ്ലോഗിലീടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുുണ്ടൂര്‍കുന്ന്  TSNMHS സ്കൂളിലെ Little Kites യുണിറ്റ്. 
ചുവടെ നല്‍കിയുട്ടുള്ള  ലിങ്കുകളില്‍ നിന്നും മലയാളം, ഇംഗ്ലീഷ് , തമിഴ് , കന്നഡ എന്നീ ഭാഷകളിലെ ചോദ്യശേഖരങ്ങളുടെ Mobile Appകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Mobile Appകള്‍ ബ്ലോഗുമായി പങ്ക്‌വെച്ച കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ Little Kites യൂണിറ്റിന് ഞങ്ങളുടെ നന്ദി.
Eng Medium Multiple Choice 
Eng Medium Very Short
Mal Medium Multiple Choice
Mal Medium Very Short
Tamil Medium Objective Type
Tamil Medium Very Short
Kannada Medium Multiple Choice
Kannada Medium Very Short
Sample questions for Model and SSLC IT Examination 2017-18    
Theory   -  English | Malayalam | Tamil | Kannada 
    Practical - English | Malayalam | Tamil | Kannada  
                       Documents      |         Images