2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***
Showing posts with label MUHAMMED SHAREEF. Show all posts
Showing posts with label MUHAMMED SHAREEF. Show all posts

6/28/2020

SSLC PHYSICS - UNIT 1 - EFFECTS OF ELECTRIC CURRENT- ONLINE CLASS - PART 3

2020-21 അദ്ധ്യായനവർഷത്തിൽ പഠിക്കുന്ന എസ്എസ്എൽസി വിദ്യാർഥികൾക്കായി ഫിസിക്സ് ഒന്നാമത്തെ ചാപ്റ്റർ ആയ വൈദ്യുതപ്രവാഹതേതിന്റെ ഫലങ്ങള്‍ എന്ന പാഠഭാഗം എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടിയുള്ള വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ  മുഹമ്മദ് ഷരീഫ് സാര്‍, ഒറ്റപ്പാലം , പാലക്കാട് ജില്ല.
RELATED POST

6/07/2020

SSLC CHEMISTRY - UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION -PART 1, 2

2020-21 അദ്ധ്യായനവർഷത്തിൽ പഠിക്കുന്ന എസ്എസ്എൽസി വിദ്യാർഥികൾക്കായി കെമിസ്ട്രിയിലെ ഒന്നാമത്തെ ചാപ്റ്റർ ആയ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടിയുള്ള വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ  മുഹമ്മദ് ഷരീഫ് സാര്‍, ഒറ്റപ്പാലം , പാലക്കാട് ജില്ല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

5/28/2020

SSLC CHEMISTRY COMPLETE REVISION FOR FINAL EXAM 2020

എസ്എസ്എൽസി കെമിസ്ട്രിയിലെ എല്ലാ പാഠഭാഗങ്ങളും അത് പഠിക്കാൻ ഉള്ള ടിപ്സും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ  ഷെയര്‍ ചെയ്യുകയാണ്  ശ്രീ  മുഹമ്മദ് ഷരീഫ് സാര്‍, ഒറ്റപ്പാലം , പാലക്കാട് ജില്ല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC CHEMISTRY COMPLETE REVISION FOR FINAL EXAM
SSLC CHEMISTRY # CHAPTER 2 # GAS LAWS & MOLE CONCEPTS #

5/27/2020

SSLC PHYSICS - COMPLETE REVISION IN ONE VIDEO- ഫിസിക്സിൽ ചോദിക്കാവുന്നചോദ്യങ്ങൾ - വിശദീകരണം

SSLC ഫിസിക്സിലെ എല്ലാ പാഠഭാഗങ്ങളും ഒറ്റ വീഡിയോയിൽ മനസ്സിലാക്കാം ട്രിക്സിലൂടെ എങ്ങനെ മനസ്സിലാക്കാം  എന്ന് വിശദീകരിക്കുന്ന  വീഡിയോ ക്ലാസുകള്‍ ഷെയര്‍ ചെയ്യുകയാണ്  ശ്രീ  മുഹമ്മദ് ഷരീഫ് സാര്‍, ഒറ്റപ്പാലം , പാലക്കാട് ജില്ല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
SSLC PHYSICS - COMPLETE REVISION IN ONE VIDEO-
ഫിസിക്സിൽ ചോദിക്കാവുന്നചോദ്യങ്ങൾ - വിശദീകരണം
RECENT POSTS BY MUHAMMED SHAREEF
SSLC CHEMISTRY - SURE SHOT - QUESTIONS 2020 BY MUHAMMED SHAREEF

5/25/2020

SSLC MATHEMATICS SURE 30 MARKS QUESTIONS - VIDEO CLASS BY ASPIRANT TUTOR

എസ്എസ്എൽസി മാത്‍സ് പരീക്ഷ നിങ്ങളുടെ മക്കളെ ആശയക്കുഴപ്പത്തിൽ ആകുന്നുണ്ടോ? 
*May 26റാം തീയതിക്ക് മുൻപ് എസ്എസ്എൽസി വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട 30 ചോദ്യങ്ങളും അതിൻറെ ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് ഷരീഫ് സാര്‍, ഒറ്റപ്പാലം , പാലക്കാട് ജില്ല.
SSLC MATHS-  എസ്എസ്എൽസി മാത്‍സ് എക്സാമിൽ ഉറപ്പായും ചോദിക്കാവുന്ന 30 ചോദ്യങ്ങൾ- PART B 
SSLC MATHS-  എസ്എസ്എൽസി മാത്‍സ് എക്സാമിൽ ഉറപ്പായും ചോദിക്കാവുന്ന 30 ചോദ്യങ്ങൾ- PART A
MORE RESOURCES BY MUHAMMED SHAREEF

SSLC CHEMISTRY - SURE SHOT - QUESTIONS 2020 BY MUHAMMED SHAREEF

5/22/2020

SSLC CHEMISTRY - SURE SHOT - QUESTIONS 2020 BY MUHAMMED SHAREEF

എസ്.എസ്.എല്‍ സി പരീക്ഷയില്‍ മാറ്റിവെക്കപ്പെട്ട വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി , ഗണിത വിഷയങ്ങളിലെ പ്രയാസമേറിയ പാഠഭാഗങ്ങളുടെ ആശയങ്ങള്‍ എളുപ്പത്തില്‍ എങ്ങനെ പഠിക്കാം എന്ന് വിശദീകരിക്കുന്ന  വീഡിയോ ക്ലാസുകള്‍ ഷെയര്‍ ചെയ്യുകയാണ്  ശ്രീ  മുഹമ്മദ് ഷരീഫ് സാര്‍, ഒറ്റപ്പാലം , പാലക്കാട് ജില്ല.
ഇന്ന് കെമിസ്ട്രി വിഷയത്തെ കുറിച്ചുള്ള ക്ലാസ് കേള്‍ക്കാം..
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.