2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***
Showing posts with label OASIS SSLC STUY MATERIALS BY DIET THODUPUZHA. Show all posts
Showing posts with label OASIS SSLC STUY MATERIALS BY DIET THODUPUZHA. Show all posts

2/24/2021

OASIS SSLC REVISION PACKAGE BY DIET THODUPUZHA , IDUKKI (UPDATED WITH MATHS )

പത്താം ക്ലാസ് കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനായി തൊടുപുഴ ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ഒയാസിസ് റിവിഷന്‍ പാക്കേജ് പോസ്റ്റ് ചെയ്യുകയാണ്. ഇവ തയ്യാറാക്കിയ അധ്യാപക സുഹൃത്തുകള്‍ക്കും ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഡയറ്റ് പ്രിന്‍സിപ്പാള്‍, ഫാക്കള്‍ട്ടി അംഗങ്ങളക്കും ,പഠനവിഭവം ബ്ലോഗുമായി ഷെയര്‍ ചെയ്ത ജിസ്മോന്‍ സാറിനും കാസറഗോഡ് ഡയറ്റ് ഫാക്കള്‍ട്ടി അംഗം ശ്രീ ഗിരീഷ് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
SSLC OASIS -ENGLISH-  REVISION MATERIAL
SSLC OASIS  - SOCIAL SCIENCE I-REVISION MATERIAL
SSLC OASIS  - കേരള പാഠാവലി -REVISION MATERIAL
SSLC OASIS  - അടിസ്ഥാന പാഠാവലി -REVISION MATERIAL
SSLC OASIS  -ഫിസിക്സ് -REVISION  MATERIAL
SSLC OASIS - ബയോളജി-REVISION MATERIAL
SSLC OASIS   കെമിസ്ട്രി -REVISION  MATERIAL

SSLC OASIS -HINDI-  REVISION MATERIAL(Thanks to Thangaraj sir)
SSLC OASIS - SOCIAL SCIENCE REVISION MATERIAL(Thanks to Thangaraj Sir)
SSLC OASIS -MATHS - REVISION MATERIAL