സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**
Showing posts with label SAJITH C K. Show all posts
Showing posts with label SAJITH C K. Show all posts

2/15/2026

SSLC ENGLISH GRAMMAR - REPORTED SPEECH AT A GLANCE

Sri Sajith C. K. of RGMHSS Mokeri has shared “Reported Speech at a Glance” for students preparing for the SSLC Examination, March 2026. The Sheni Blog Team extends its sincere gratitude to Sajith Sir and the English team of RGMHSS Mokeri for their dedicated effort.
SSLC ENGLISH GRAMMAR - REPORTED SPEECH AT A GLANCE

7/20/2025

SSLC ENGLISH - UNIT 01: CHAP 01: A VERY OLD MAN WITH ENORMOUS WINGS - DISCOURSES

Sri Sajith C.K of RGMHSS Mokeri is generously sharing the discourses based on the SSLC English Unit 1 lesson "A Very Old Man with Enormous Wings" through the Sheni School Blog. We extend our sincere thanks to Sajith Sir and the English team of RGMHSS Mokeri for their efforts in preparing and sharing these valuable notes.
SSLC ENGLISH - UNIT 01: CHAP 01: A VERY OLD MAN WITH ENORMOUS WINGS  - DISCOURSES

1/06/2023

SSLC ENGLISH D+ NOTES 2023

2023 എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി തയ്യാറാക്കിയ D+ NOTES ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സജിത്ത് സാര്‍, RGMHSS Mokeri.
നോട്ട് തയ്യാറാക്കിയ സജിത്ത് സാറിനും RGMHSS Mokeriയിലെ Team Englishനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC ENGLISH D+ NOTES 2023

2/02/2022

SSLC ENGLISH FOCUS AREA BASED SIMPLE NOTES 2022

2022 എസ്എസ്എല്‍ സി ഇംഗ്ലീഷ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി  തയ്യാറാക്കിയ Focus Area Jottings(Simple Notes) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  സജിത്ത സാര്‍, RGMHSS Mokeri.
നോട്ട് തയ്യാറാക്കിയ സജിത്ത് സാറിനും RGMHSS Mokeriയിലെ Team Englishനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC ENGLISH FOCUS AREA BASED SIMPLE NOTES 2022
RELATED POSTS
SSLC ENGLISH FOCUS AREA BASED NOTES,  GRAMMAR QUESTIONS AND ANSWERS BY SHEENA BASTIAN
SSLC ENGLISH FOCUS AREA NOTES BY MAHMUD K PUKAYOOR

1/25/2020

SSLC ENGLISH C+ NOTES BY TEAM RGMHSS MOKERI, KANNUR

2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഇംഗ്ലീഷ്  C+ നോട്ട്സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  സജിത്ത സാര്‍, RHMHSS Mokeri.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC ENGLISH  C+ NOTES 
FOR MORE ENGLISH RESOURCES- CLICK HERE
MORE RESOURCES BY RGMHSS MOKERI 
SCHOLARSHIP JACKET ENGLISH SHORT FILM BASED ON MARTA SALINAS STORY BY TEAM ENGLISH RAJEEV GANDHI MEMORIAL H.S.S, MOKERI