പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

11/15/2016

STANDARD 10 - SOCIAL I - CHAPTER 10 - CIVIC CONSCIOUSNESS - STUDY NOTE (MAL.MEDIUM) BY JAMSHEED AND SHEBIN

അന്വാര്‍ ഇംഗ്ലീഷ്  ഹൈയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകരായ ശ്രീ ജംഷീദ് ,  ശ്രീ ഷെബിന്‍  എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ 10ാം അധ്യായം -  പൗരബോധം  എന്ന പാഠഭാഗത്തിലെ സ്റ്റഡി നോട്ട് ഷേണി  ബ്ലോഗ് ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. കൂട്ടുക്കാര്‍ വായിച്ച് അഭിപ്രായങ്ങള്‍ കമന്റ ചെയ്യുമല്ലോ...ശ്രീ  ജംഷീദ്  സാറിനും  ശ്രീ ഷെബിന്‍ സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
10ാം ക്ലാസ് സാമൂഹ്യ ശാസ്ത്രം I  അധ്യായം 10 - പൗരബോധം - സ്റ്റഡി നോട്ട് ഇവിടെ ക്ലിക്ക് ചെയ്യുക

RELATED POSTS 
10 STANDARD SOCIAL I CHAPTER  9 - THE STATE AND THE POLITICAL SCIENCE - ENGLISH VERSION
പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രം - ഭാഗം I -അധ്യായം  9 - രാഷ്ട്രവും രാസ്ട്രതന്ത്ര ശാസ്ത്രവും  - മലയാളം പതിപ്പ്  10ാം ക്ലാസ് സാമൂഹ്യശാസ്ത്രം -  അഞ്ചാം അധ്യായം -  സ്റ്റഡി നോട്ട്

No comments:

Post a Comment