2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി - പുനര്‍ മൂല്യനിര്‍ണ്ണയം - തുടര്‍നിര്‍ദേശങ്ങള്‍ - സംബന്ധിച്ച്‌ .സര്‍ക്കുലര്‍ -ഡൌണ്‍ലോഡ്സില്‍***. 2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി - പുനര്‍മൂല്യനിര്‍ണയം- സംബന്ധിച്ച്‌.. ഡൌണ്‍ലോഡ്സ് കാണുക**എയ്ഡഡ്‌- മാനേജ് മെന്‍റ് ട്രാന്‍സ്ഥറുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഭേദഗതി വരുത്തി പുറപ്പെടുവിക്കുന്നു. ഉത്തരവ് ഡൌണ്‍ലോഡ്സില്‍***എച്ച്‌.എസ്‌.റ്റി,/ യു.പി.എസ്‌റ്റി./എല്‍.പി.എസ്‌.റ്റി- അധ്യാപകരുടെ കെ- ടെറ്റ്‌ യോഗ്യത പരിശോധിക്കുന്നത്‌ – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക**

8/11/2017

സ്വാതന്ത്ര്യ ദിന ക്വിസ് - ചോദ്യോത്തരങ്ങള്‍ - പ്രസന്റേഷന്‍ :തയ്യാറാക്കിയത് - പ്രകാശ് മണികണ്ഠന്‍

 സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്താവുന്ന ക്വിസ് മത്സരത്തിന് വേണ്ടി  ക്വിസ് ചോദ്യോത്തരങ്ങള്‍ പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് എടപ്പലം പി.ടി.എം വൈ.എച്ച് എസ്സിലെ ശ്രീ പ്രകാശ് മണികണ്ഠന്‍ സര്‍.ശ്രീ പ്രകാശ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

 RELATED POSTS
INDEPENDENCE DAY QUIZ IN 4 LANGUAGES BY SHAJAL KAKKODI  
INDEPENDENCE DAY QUIZ 2017 - PRESENTATION BY BRC MATTANNUR - KANNUR
INDEPENDENCE DAY QUIZ QUIZ PRESENTATION BY BALAKRISHNAN M GFUPS MANIKKOTH, KASARAGOD
INDEPENDENCE CE DAY QUIZ 2014  BY GHSS CHUNDAMBATTA
INDEPENDENCE DAY QUIZ QUESTION IN ENGLISH BY SURESH 

2 comments:

  1. Very good, it is the great work, God blesses you

    ReplyDelete
  2. Very good, it is the great work, God blesses you

    ReplyDelete