കൈറ്റ്‌ - പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നയിനാവശ്യമായ ഓണ്‍ലൈന്‍ പരിശിലനം - ബാച്ച്‌ 23 തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.....സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം - 2026-27 - ജൈവ വൈവിധ്യ ഉദ്യാനം - പദ്ധതിയില്‍ സ്കൂള്‍ /ഓഫീസ്‌ തിരഞ്ഞെടുക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**Final Seniority list of Kannada knowing HSTs eligible for out of turn promotion as Headmaster/ Assistant Educational Officer (AEO) as on 01.05.2026 – Published – Orders issued. ...ഡൌണ്‍ലോസ് കാണുക.**

2/04/2018

SSLC SOCIAL REVISION NOTES MAL.MEDIUM (ALL CHAPTERS )BY RAJESH K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ എല്ലാ അധ്യായങ്ങളുടെയും നോട്ടുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് വെള്ളിനേഴി ഗവ ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ രാജേഷ് കെ സാര്‍ .ശ്രീ രാജേഷ് സാറിനും അവരൊപ്പം നോട്ടുകള്‍ തയ്യാറാകുവാന്‍ സഹകരിച്ച SURESH.K ; GHS THENKARA,SUJITHA.K.G; GHS CHERPULASSERY എന്നീ അധ്യാപകര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
CLICK HERE TO DOWNLOAD SOCIAL SCIENCE REVISION NOTES - ALL CHAPTERS

1 comment:

  1. sir i have noticed that in that file,there are only notes of geography only

    ReplyDelete