Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

3/25/2018

SSLC SOCIAL EXAM 2018 - PROBABLE ONE WORD QUESTIONS AND ANSWERS

 എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര പരീക്ഷയില്‍  ചോദിക്കുവാന്‍ വളരെയേറെ സാധ്യതയുള്ള ഏതാനും ONE WORD ചോദ്യോത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ മലപ്പുറം ജില്ലയിലെ  IRHSS POOKATTIRI യിലെ പ്രധാനാധ്യാപകന്‍ ശ്രീ മുഹമ്മദ് സാലിം സാര്‍.
ശ്രീ മുഹമ്മദ്  സാലിം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SOCIAL ONE WORD QUESTIONS AND ANSWERS 

RELATED POSTS
1. രാഷ്ട്രവും രാഷ്ട്രതന്ത്രവും സ്റ്റ്ഡി നോട്ട്
2.ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും
3.ഋതുബേദങ്ങളും സമയവും
4.ആകാശകണ്ണുകളും അറിവിന്റെ വിശകലനവും
5.പൊതുചെലവും പൊതുവരുമാനവും
6. മാപ്പ് ചോദ്യങ്ങള്‍
7. ചോദ്യപേപ്പറിലെ 17 ാം ചോദ്യങ്ങളിലേക്ക് അനുസൃതമായി അടയാളപ്പെടുത്തിയ മാപ്പുകള്‍

8. സാമൂഹ്യശാസ്ത്രം I  അധ്യായം  7 - കേരള ആധുനികതയിലേക്ക്   - സ്റ്റഡി നോട്ട്
9.സാമൂഹ്യശാസ്ത്രം II - അധ്യായം  10 - One word Answer Questions and Answers

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. MOHAMMED SALIM Sir, Map-Rivers ല്‍ tapti River Gujarat ല്‍ കൂടി ഒഴുകി Arabian Sea-ല്‍ പതിക്കുന്നു. എന്റെ നിഗമനം തെറ്റാണെങ്കില്‍ ക്ഷമിക്കണം മാഷേ.എല്ലാ സ്റ്റടി നോട്സിനും താങ്ക്യു സാര്‍.

    ReplyDelete