കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

1/30/2019

SSLC SOCIAL PRE MODEL EXAMINATION QUESTION PAPERS 2019 - 8 SETS

കോഴിക്കോട് ജില്ലയിലെ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കഴിഞ്ഞ വര്‍ഷത്തേത്പോലെ പത്താം ക്ലാസ്സ് കുട്ടികള്‍ക് വേണ്ടി തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര പരീക്ഷയിലെ 8 സെറ്റ് ചോദ്യപേപ്പറുകളില്‍ ആറ്  സെറ്റ് ചോദ്യപേപ്പറുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്ന .ഈ സീരീസിലെ അവസാനത്തെ രണ്ട് സെറ്റ് ചോദ്യ  പേപ്പറുകള്‍ കൂടി ഉള്‍പ്പെടുത്തി  പോസ്റ്റ് അപ്‌ഡെറ്റ് ചെയ്തിരിക്കുന്നു. ചോദ്യപേപ്പറുകള്‍  ബ്ലോഗുമായി പങ്കുവെക്കുകയാണ് ആ സ്കൂളിലെ  സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിനോയ് ജോസെഫ് സാര്‍. ശ്രീ ബിനോയ് ജോസെഫ് സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL MODEL QUESTION PAPERS 2019 
SOCIAL SET 1  PART A (ENGLISH MEDIUM)
SOCIAL SET I  PART B (ENGLISH MEDIUM)
SOCIAL SET VI PART B (ENGLISH MEDIUM)
SOCIAL SET V PART A ENGLISH MEDIUM))
SOCIAL  SET IV PART B (ENGLISH MEDIUM)
SOCIAL SET III PART A (ENGLISH MEDIUM) 
SOCIAL SET 7 (ENGLISH MEDIUM)
SOCIAL SET 8(ENGLISH MEDIUM
RELATED POSTS 
SSLC SOCIAL MODEL QUESTION PAPERS 2018  
SSLC SOCIAL MODEL QUESTION PAPER SET 1
SSLC SOCIAL MODEL QUESTION PAPER SET 2
SSLC SOCIAL MODEL QUESTION PAPER SET3
SSLC SOCIAL MODEL QUESTION PAPER SET 4
SSLC SOCIAL MODEL QUESTION PAPER SET 5
SSLC SOCIAL MODEL QUESTION PAPER SET 6
MATCH THE FOLLOWING QUESTIONS SET 1
MATCH THE FOLLOWING QUESTIONS SET 2
MATCH THE FOLLOWING QUESTIONS SET 3
MATH THE FOLLOWING QUESTIONS SET 4
MATCH THE FOLLOWING QUESTIONS SET 5 
MATCH THE FOLLOWING QUESTIONS SET 6 

MAP SCORE - 8 PAGES
SSLC SOCIAL ALL IN ONE POST  - CLICK HERE   

No comments:

Post a Comment