2025-26 വര്‍ഷത്തെ School Performance award - മികച്ച സ്കൂളുകള്‍ തെരഞ്ഞെടുക്കല്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍** വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ്‌. ഇക്കോസെന്‍സ്‌ 2026-27 സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍***

7/18/2019

MATHEMATICS VIDEOS - STD 8, 9 AND 10 (51 VIDEOS) PRESENTED BY PRAMOD MOORTHY

പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന്  TSNMHS സ്കൂളിലെ  ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍  8,9,10 ക്ലാസുകളുടെ 51 ഗണിത വീഡിയോകള്‍ ഉള്‍പ്പെടുത്തി  നവീകരിച്ച You tube Channel ഈ പോസ്റ്റിലൂടെ  പരിചയപ്പെടുത്തുകയാണ് . കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്രദമായ വിഡിയോകള്‍  ഷെയര്‍ ചെയ്ത  ശ്രീ  പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
VIEW 51  VIDEOS WITH PLAY LIST

No comments:

Post a Comment