XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

7/20/2019

SSLC MATHEMATICS - UNIT 3 - MATHEMATICS OF CHANCE - DAILY WORKSHEETS FROM 16-07-2019 TO 20-07-2019

പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച്  ഓരോ ദിവസവും ക്ലാസിൽ  കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി  HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍ തയ്യാറാക്കിയ മുന്നാം അധ്യായത്തിലെ 4 വര്‍ക്ക്ഷീറുകള്‍ കഴിഞ്ഞ ദിവസം ബ്ലോഗില്‍  പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 4 വര്‍ക്ക്ഷീറ്റുകളെകൂടി ഉള്‍പ്പെടുത്തി  പോസ്റ്റ് അപ്ഡേറ്റ്  ചെയ്തിരിക്കുന്നു.
വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC MATHS WORKSHEETS - UNIT  3 - MATHEMATICS OF CHANCE ( 4 WORKSHEETS FROM 16-07-2019-TO 20-07-2019 

SSLC MATHS WORKSHEETS ALL WORKSHEETS  FROM  UNIT  1 2 AND 3 ( TOTAL 39  WORKSHEETS FROM 11-06-2019 T0 20-07-2019)

No comments:

Post a Comment