2025-26 വര്‍ഷത്തെ School Performance award - മികച്ച സ്കൂളുകള്‍ തെരഞ്ഞെടുക്കല്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍** വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ്‌. ഇക്കോസെന്‍സ്‌ 2026-27 സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍***

7/20/2019

MATHS VIDEOS - STD VIII, IX AND X WITH PLAY LIST

പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ 8,9,10 ക്ലാസുകളുടെ ഗണിത വീഡിയോകള്‍ ഉള്‍പ്പെടുത്തി നവീകരിച്ച You tube Channel  ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുകയാണ് . കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്രദമായ വിഡിയോകള്‍ ഷെയര്‍ ചെയ്ത ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X - MATHS VIDEOS  
STANDARD IX - MATHS VIDEOS

STANDARD VIII MATHS VIDEOS

No comments:

Post a Comment