സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

8/03/2019

VidMaths Youtube Channel -MATHS VIDEO LINKS OF STD 8, 9, AND 10

VidMaths Pramod എന്ന പേരില്‍ പാലക്കാട് കുണ്ടൂര്‍ക്കുന്നു സ്‌കൂളിലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഒരു Youtube channel ബ്ലോഗിലൂടെ പരിചയപ്പെടുത്തിയിരുന്നു.. 8,9,10 ക്ലാസുകളിലെ ഗണിത സഹായ വീഡിയോകളാണ് ഈ You Tube Channelല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ചാനലില്‍ ഉള്‍പ്പെടുത്തിയിരുക്കുന്ന വീഡിയോകളുടെ ലിങ്കുകള്‍ ക്ലാസ് തിരിച്ചും അധ്യായം തിരിച്ചും പാഠം തിരിച്ചും ചുവടെ നല്‍കിയിരിക്കുന്നു.ഇവയില്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള വീഡിയോകള്‍ തിരഞ്ഞെടുക്കാവുന്നതാണ് .

No comments:

Post a Comment