Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

10/09/2019

SSLC MATHEMATICS UNIT 6 & 7 - VIDEO TEXT

പത്താം ക്ലാസിലെ സൂചക സംഖ്യകൾ, തൊടുവരകൾ എന്നീ അദ്ധ്യായങ്ങളിലെ അമ്പതോളം  പ്രശ്നങ്ങളുടെ വീഡിയോകളുടെ ലിങ്ക്കൾ ടെക്സ്റ്റ് ബുക്കിൽ തന്നെ ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന ഒരു പുതിയ പരീക്ഷണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കുണ്ടൂര്‍കുന്ന്  TSNMHS സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ .  
ചോദ്യങ്ങളുടെ ഇടതു വശത്തു കാണുന്ന യൂ - ട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിന്റെ വീഡിയോ കാണാം...
ശ്രീ പ്രമോദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സൂചകസംഖ്യകള്‍ - വീഡിയോ ടെക്സ്റ്റ് 
തൊടുവരകള്‍ - വീഡിയോ ടെക്സ്റ്റ്

No comments:

Post a Comment