2025-26 വര്‍ഷത്തെ School Performance award - മികച്ച സ്കൂളുകള്‍ തെരഞ്ഞെടുക്കല്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍** വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ്‌. ഇക്കോസെന്‍സ്‌ 2026-27 സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍***

11/12/2019

SSLC PHYSICS - RELECTION OF LIGHT - PROBLEM SOLVING MADE EASY - VIDEO

പത്താം ക്ലാസ് Physics ലെ പ്രകാശത്തിന്റെ പ്രതിപതനം എന്ന ചാപ്റ്ററിലെ ന്യൂ കാർട്ടീഷൻ ചിഹ്ന രീതി  (new cartision symbol representation ) എന്ന ഭാഗവും Problems ഉം വളരെ ലളിതമായി അവതരിപ്പിക്കുകയാണ് School Media You tube channel. വീയിയോ ബ്ലോഗുമായി ഷെയര്‍ ചെയ്ത ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. second term പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  ഉപകാരപ്രദം .
SSLC Physics class | Reflection of light | New cartision symbol |

No comments:

Post a Comment