XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

11/12/2019

SSLC VIJAYASREE MATHS SPECIAL QUESTION POOL 2019

പത്താം ക്ലാസ്സ് കാരുടെ വിജയശ്രീ പരീക്ഷ തുടങ്ങുകയാണല്ലോ ? ത്രികോണമിതി , സൂചക സംഖ്യകൾ , തൊടു വരകൾ എന്നിവയിൽ ആദ്യ രണ്ട് പാഠത്തിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. അടിസ്ഥാനാശയങ്ങൾ വ്യക്തമായി ഉൾക്കൊണ്ട് കൊണ്ട് പഠിക്കുകയാണെങ്കിൽ ഏത് തരം ചോദ്യങ്ങളേയും നേരിടാം. വിവിധ തരം ആശയങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം എന്ന് കരുതുന്നു. കുട്ടികൾക്ക് സ്വയം റിവിഷന്  സഹായകമാംവണ്ണം ആദ്യ രണ്ട് പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ ചോദ്യസമാഹാരം പ്രസിദ്ധീകരിക്കുന്നു..
ഉപകാരപ്പെടുമെന്ന് കരുതുന്നു..
ഗോപികൃഷ്ണൻ
ജി.എച്ച്.എസ്. മുടപ്പല്ലൂര്‍
CLICK HERE TO DOWNLOAD VIJAYASREE MATHS SPECIAL QUESTION POOL  
FOR MORE RESOURCES FROM GOPIKRISHNAN SIR - CLICK HERE
FOR MORE MATHS RESOURCES - CLICK HERE
RELATED POSTS
SSLC PHYSICS, CHEMISTRY AND MATHS WORK SHEETS  PREPARED BY HM FORUM PALAKKAD  

No comments:

Post a Comment