കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/12/2019

SSLC SOCIAL SCIENCE I - UNIT 9 - THE STATE & THE POLITICAL SCIENCE ( MAL& ENG MEDIUM)- SS II - UNIT 7 - INDIA THE LAND OF DIVERSITIES( ENG MEDIUM)

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര I ലെ  ഒന്‍പതാം  യൂണിറ്റിലെ "രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും " എന്ന പാഠത്തെ  ആസ്പദമാക്കി  മലയാളം ഇംഗ്ലീഷ് മീഡിയം കുട്ടികള്‍‍ക്കായി  തയ്യാറാക്കിയ പ്രസന്റേഷന്‍ , സാമൂഹ്യശാസ്ത്രം ii ലെ ഏഴാം യൂണിറ്റിലെ വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ .
കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യറാക്കിയ ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE I - UNIT 9 - THE STATE AND THE POLITICAL SCIENCE - MAL MEDIUM
SSLC SOCIAL SCIENCE I - UNIT 9 - THE STATE AND THE POLITICAL SCIENCE - ENG MEDIUM 
SSLC SOCIAL SCIENCE II - UNIT 7 : INDIA THE LAND OF DIVERSITIES ( ENG MEDIUM) 
MORE RESOURCES BY BIJU SIR
SSLC SOCIAL SCIENCE I - UNIT 7 - INDIA AFTER INDEPENDENCE - STUDY MATERIAL (ENGLISH VERSION)

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II  -അധ്യായം  6-   ആകാശകണ്ണുകളും അറിവിന്റെ വിശകലനവും - പ്രസന്റേഷന്‍
STANDARD 10 - SOCIAL SCIENCE II - UNIT 6 - EYES IN THE SKY AND ANALYSIS OF INFORMATION - PRESENTATION
പത്തം ക്ലാസ്  സാമൂഹ്യശാസ്ത്രം ആറാം അധ്യായം - സമരവും സ്വാതന്ത്ര്യവും - പഠനവിഭവം 
SSLC SOCIAL SCIENCE I - UNIT 6 - STRUGGLE AND FREEDOM -STUDY MATERIAL 
 SSLC SOCIAL SCIENCE I - UNIT  5 - PUBLIC EXPENDITURE AND PUBLIC REVENUE (ENG VERSION)
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I - യൂണിറ്റ്  5  - പൊതു ചെലവും പൊതുവരമാനവും (മലയാളം വേര്‍ഷന്‍)
SOCIAL SCIENCE II - UNIT 5 - LANDSCAPE ANALYSIS THROUGH MAPS (ENGLISH VERSION)
പത്താം ക്ലാസ് II- യൂണിറ്റ് 5 - ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ (മലയാളം
SSLC SOCIAL SCIENCE I - UNIT 4 - BRITISH  EXPLOITATION AND RESISTANCE  ( ENGLISH VERSION)
SSLC SOCIAL SCIENCE I - UNIT -4 - BRITISH EXPLOITATION AND RESISTANCE (MALAYALAM VERSION)
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA - PRESENTATION
SSLC SOCIAL SCIENCE I  UNIT II - WORLD IN THE TWENTIETH CENTURY STUDY NOTES - MAL MEDIUM
SSLC SOCIAL SCIENCE I  UNIT II - WORLD IN THE TWENTIETH CENTURY STUDY NOTES -ENG MEDIUM
PRESENTATION  BASED ON THE LESSON PUBLIC ADMINISTRATION(new)
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - ഋതുഭേധങ്ങളും സമയവും (മലയാള മീഡിയം)
Seasons a  and time(Eng medium)

No comments:

Post a Comment