General Administration Department - Public Service - Strike by a section of employees on 12 th February, 2026 - Measures for dealing with - Orders issued... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - പൊതുവിദ്യാഭ്യാസം - 'Key to Entrance പൊതുപ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഹയര്‍സയെക്കുന്ററി- വൊക്കേഷണല്‍,ഹയര്‍ സെക്കന്ററി സ്കൂള്‍ കുട്ടികള്‍ക്ക്‌ | സംവിധാനങ്ങള്‍ പ്രയോജനപ്പുെടുത്തികൊണ്ടുള്ള പ്രത്യേക പരിശീലനം നല്‍കുന്ന -സംബന്ധിച്ച്‌...Circular in Downloads**പൊതുവിദ്യാഭ്യാസം - മാര്‍ച്ച്‌ 2026 -എസ്‌.എസ്‌.എല്‍.സി ഐ.ടി പരിക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ പരിക്ഷാ ചെലവുകള്‍ക്കുള്ള തുക പി.ഡി അക്കയണ്ടില്‍ നിന്നും പിന്‍വലിക്കുന്നതിന്‌ അനുമതി നല്‍കി - ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**

11/19/2019

SSLC SOCIAL SCIENCE I - PORTION FOR NOV 2019 - UNIT 10 - CIVIC CONSCIOUSNESS- PRESENTATION & RELATED VIDEOS

പത്താം ക്ലാസ്    സാമൂഹ്യശാസ്ത്രം i ല്‍ നവംമ്പര്‍   മാസത്തില്‍ എടുത്തു തീര്‍ക്കേണ്ട ഒരു പാഠമാണ്  പത്താം അധ്യാത്തിലെ പൗരബോധം,. ഈ പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനും അനുബന്ധ വീഡിയോകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും  സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC SOCIAL SCIENCE I UNIT 10 - CIVIC CONSCIOUSNESS - PRESENTATION
RELATED VIDEOS
Hajabba- 'CNN-IBN Real Heroes Awards 2009'  
MOUNTAIN MAN-DASHRATH MANJHI - YouTube 
കണ്ടല്‍ക്കാടിന്‍റെ ജീവിതം-KANDALKKADINTE JEEVITHAM- BY BIJU  
Mother Teresa - 20th Century Humanitarian | Biography

MORE RESOURCES BY ABDUL VAHID SIR - CLICK HERE
FOR MORE SOCIAL RESOURCES - CLICK HERE 

No comments:

Post a Comment