കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/19/2019

SSLC SOCIAL SCIENCE I - UNIT 5 - CULTURE AND NATIONALISM - WORKSHEET 1 ( UPDATED WITH WORKSHEET 2)

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഭാഗം ഒന്ന് പാഠം 5 - സംസ്കാരവും ദേശീയതയും എന്ന പാഠത്തിന്റെ ആദ്യ ഭാഗത്തെ അടിസ്ഥാനമാക്കി മലപ്പുറം Majmau English School Areacode ലെ സാമൂഹ്യശാസ്ത്ര അധ്യാപകന് ശ്രീ സജിൽ കപ്പച്ചാലില്‍ തയ്യാറാക്കിയ  വർക്ക്ഷീറ്റ്  കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായി രണ്ടാം ഭാഗം ചേര്‍ത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. 
ശ്രീ സജില്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE UNIT 5 - CULTURE AND NATIONALISM  - WORKSHEET 1
SSLC SOCIAL SCIENCE UNIT 5 - CULTURE AND NATIONALISM  WORKSHEET 2 
RECENTS POSTS BY SAJIL SIR
ലളിതം മധുരം സോഷ്യല്‍ സയന്‍സ് - അധ്യായം 4  ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും - സ്റ്റഡി നോട്ട്

No comments:

Post a Comment