സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം 2026-27 യൂണിഫോം അലവന്‍സ്‌ – വിവര ശേഖരണം – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക.**കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈസ്കൂള്‍ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026-2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി..ഡൌണ്‍ലോഡ്സ് കാണുക.**2026-2028 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേയ്ക്ക്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ടാ മുഖേന തെരെഞ്ഞെടുക്കുന്നതിന്‌ വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നു..ഡൌണ്‍ലോഡ്സ് കാണുക...**തമിഴ്‌ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈനസ്കൂള്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026- 2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി....ഡൌണ്‍ലോഡ്സ് കാണുക.**

4/23/2020

PHYSICS, CHEMISTRY AND MATHS ONLINE EXAM SERIES BY: DEVADHAR GHSS TANUR (UPDATED WITH CHEMISTRY ONLINE TEST QUESTIONS AND ANSWER KEY DISCUSSION)

 കോവിഡ് -19 മൂലം മാറ്റി വെച്ച ഗണിതം , ഫിസിക്സ് , കെമിസ്ട്രി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി   സ്കൂള്‍ ഹെഡ് മാസ്റ്ററുടെയും  വിജയഭേരി ഗ്രൂപ്പിന്റെയും നിര്‍ദ്ദേശപ്രകാരം Devadhar Govt.HSS Tanur , ഓണ്‍ ലൈന്‍ പരീക്ഷകള്‍  22-04-2020 മുതല്‍ ആരംഭിച്ചിരിക്കുകയാണ് .ഇതിന്റെ ഭാഗമായി ഇന്ന നടന്ന കെമ്സിട്രി പരീക്ഷയുടെ ലിങ്കും ഉത്തര സൂചിക (ഓഡിയോ ക്ലിപ്) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  സ്കൂളിലെ അധ്യാപകനും വിജയഭേരി കോര്‍ഡിനേറ്ററും ആയ ശ്രീ അഷ്‍രഫ് വി.വി.എന്‍.
SSLC CHEMISTRY ONLINE TEST 1  UNIT 1,2  
SSLC CHEMISTRY ANSWER KEY DISCUSSION (AUDIO)
RELATED POST
SSLC PHYSICS ONLINE TEST UNIT 1, 2
SSLC PHYSICS ONLINE TEST 1 - ANSWER KEY DISCUSSION - PART 1
SSLC PHYSICS ONLINE TEST 1 - ANSWER KEY DISCUSSION - PART 2
DATE SUBJECT UNITS
22-04-2020 PHYSICS 1,2
23-04-2020 CHEMISTRY 1,2
24-04-2020 PHYSICS 3
25-04-2020 CHEMISTRY 3,4,5
26-04-2020` MATHS 1
27-04-2020 PHYSICS 4,5
28-04-2020 CHEMISTRY 6,7
29-04-2020 MATHS 2,7
30-04-2020 PHYSICS 6,7

2 comments:

  1. Sir, english medium plse

    ReplyDelete
  2. Sir plz prefer for English medium students
    It will be good

    ReplyDelete