പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

4/17/2020

SSLC MATHEMATICS - CHAPTERWISE VIDEO CLASSES AND SHORT NOTES

കൊറോണ കാലത്തെ Lock down ന് ശേഷം ഈ വർഷത്തെ SSLC MATHEMATICS പരീക്ഷ വരാനിരിക്കുന്ന സാഹചര്യത്തിൽ SSLC വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങളെ ഓര്‍ത്തെടുക്കാനും വീണ്ടും പഠിക്കാനും  അടുത്ത വർഷം SSLC വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ പഠിച്ചു തുടങ്ങാനും സഹായകരമായ വീഡിയോകള്‍ ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍.ഓരോ പാഠത്തിന്റെ അവസാന ഭാഗത്തില്‍ അതാത്  പാഠഭാഗത്തിലെ SHORT NOTE ഉം EXTRA QUESTIONS ഉൾപെടുത്തിയിട്ടുണ്ട്‌
 ശ്രീ അന്‍വര്‍ ഷാനിബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE-1
SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE- 2 SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE- 3
SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE-4
SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE- 5
SSLC MATHEMATICS |ARITHMETIC SEQUENCES സമാന്തരശ്രേണി - EPISODE-6
SSLC MATHEMATICS - ARITHMETIC SEQUENCES - NOTES AND QUESTIONS
Videos with play List (6 Videos) 


MORE RESOURCES BY ANSWER SHANIB SIR
SSLC MATHEMATICS - SHORT NOTES- ALL CHAPTERS - MAL MEDIUM
SSLC MATHEMATICS - SHORT NOTES- ALL CHAPTERS - ENG  MEDIUM 

No comments:

Post a Comment