പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

4/30/2020

SSLC MATHEMATICS - POLYNOMIALS - VIDEO CLASS- PART 3 : BY P M JOWHAR

 എസ്.എസ്‍.എല്‍ സി പരീക്ഷക്ക്  തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ബഹുപദങ്ങള്‍ എന്ന പാഠത്തില്‍നിന്ന്  പരീക്ഷയ്ക്ക് ചോദിക്കുവാന്‍ ഏറെ സാധ്യതയുള്ള ചോദ്യങ്ങളുടെ വിശകലനത്തിന്റെ മൂന്നാം ഭാഗം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പി.എം. ജൗഹര്‍ , HST ,Mathematics, WOVHSS Muttil, Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS - POLYNOMIALS VIDEO CLASS - PART 3
MORE RESOURCES BY P M JOWHAR
SSLC Maths / Construction of rectangles of same area / Circles / വൃത്തങ്ങള്‍- PART 3
SSLC Maths, Draw a rectangle of area 24 square cm.Draw a square of same area? - PART 2
SSLC Maths ,How to draw circumcircle?, പരിവ‍ൃത്തം വരക്കുന്നതെങ്ങെനെ?
SSLC Maths, How to draw a triangle of two angles given with all sides touching the circle? 
SSLC Maths, How to draw Tangents -തൊടുവരകള്‍ വരക്കുന്നതെങ്ങനെ ?
SSLC MATHS - TRIGNOMETRY PART 3 - പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ 
SSLC Maths Trigonometry (ത്രികോണമിതി) Part-2പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
  
SSLC Maths Trigonometry (ത്രികോണമിതി) Part-I പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths-Exam Tips- ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

No comments:

Post a Comment