കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

5/06/2020

SSLC MATHEMATICS - SOLIDS- VIDEO CLASS BY : MUHAMMED SHAFI

എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  12 മാര്‍ക്ക് വരെ ചോദ്യങ്ങള്‍  വരാന്‍ സാധ്യതയുള്ള  ഘനരൂപങ്ങള്‍ (Solids) എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   ശ്രീ മുഹമ്മദ് ഷാഫി, PPMHSS Kottukkara.
സാറിന് ഞങ്ഹളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - SOLIDS - VIDEO CLASS

2 comments:

  1. ഈ ക്ലാസിന്റെ അവസാനം പറയുന്ന എ പ്ലസ് ബ്ലോഗ് സാറിന്റെ തന്നെ ആണോ..?

    ReplyDelete
  2. നല്ല ക്ലാസ്സാണ് സാറിന്റെ വേറെ നോട്ട് കിട്ടാൻ വല്ല വഴിയും ഉണ്ടോ

    ReplyDelete