കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/16/2020

STANDARD X SOCIAL SCIENCE - SEASONS AND TIME - PRESENTATION MAL &EM BY MUHAMMED SALEEM

പത്താംതരം സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗം ഒന്നാം പാഠം ഋതുഭേദങ്ങളും സമയവും മലയാളം, English പ്രസന്റേഷൻ മലയാളം  English   പ്രസന്റേഷൻ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് സലീം കെ.എ ;  ജി.എച്ച്.എസ്.എസ് ആലംപാടി, കാസറഗോഡ്. ശ്രീ മുഹമ്മദ് സലീം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X SOCIAL SCIENCE - SEASONS AND TIME  - PRESENTATION MAL MEDIUM
STANDARD X SOCIAL SCIENCE - SEASONS AND TIME  - PRESENTATION ENG MEDIUM
RELATED POST
NOTES AND PRESENTATION BY ABDUL VAHID SIHSS UMMATHUR 
SEASONS AND TIME SHORT NOTES - EM  
STANDARD 10 - SOCIAL SCIENCE II  - UNIT 1 - SEASON AND TIME-PRESENTATION
NOTES BY PRADEEP B GHSS PUTHOOR
SSLC SOCIAL SCIENCE II -UNIT 1 SEASON AND TIME ENG MEDIUM
SOCIAL SCIENCE II  - UNIT 1 - SEASON AND TIME - MAL MEDIUM
 

PRESENTATION  AND NOTES BY BIjU KK ; GHSS TUVVUR 
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - UNIT 1 ഋതുഭേധങ്ങളും സമയവും (മലയാള മീഡിയം)  
SOCIAL SCIENCE II - UNIT 1 - Seasons a  and time(Eng medium)
 

NOTES BY BIJU K K MAL MEDIUM 
MORE RESOURCES BY MUHAMMED SALEEM SIR
STANDARD 8 - SOCIAL -UNIT 1 - EARLY HUMAN LIFE -  ആദ്യകാല മനുഷ്യ ജീവിതം- PRESENTATION  MM
STANDARD 8 - SOCIAL -UNIT 1 - EARLY HUMAN LIFE - PRESENTATION  EM 

SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD - MAL MEDIUM
SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD - ENG MEDIUM

SSLC SOCIAL SCIENCE UNIT 9 - FINANCIAL INSTITUTIONS AND SERVICES- PRESENTATION  - MAL MEDIUM
SSLC SOCIAL SCIENCE UNIT 9 - FINANCIAL INSTITUTIONS AND SERVICES   - PRESENTATION ENG MEDIUM

SSLC SOCIAL SCIENCE  II - RESOURCE WEALTH OF INDIA  - PRESENTATION  - MAL MEDIUM
SSLC SOCIAL SCIENCE  II - RESOURCE WEALTH OF INDIA  - PRESENTATION MEDIUM
 
 

1 comment:

  1. Thank you so much sir,
    It is so useful and informative.waiting for more presentations.can you please send other chapters English medium presentations.

    ReplyDelete