പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

7/21/2020

STANDARD X MATHEMATICS UNIT 1 - ARITHMETIC SEQUENCES - UNIT TEST QUESTIONS AND ANSWERS - ENG AND MAL MEDIUM

പത്താം ക്ലാസ് ഗണിതം ഒന്നാം ചാപ്റ്ററായ സമാന്തര ശ്രേണികള്‍ എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ് പേപ്പറും, ഉത്തര സൂചികയും  ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം  കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ  ശ്രീ ജോണ്‍ പി. എ സാര്‍. 
സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
STANDARD X MATHEMATICS UNIT 1 - ARITHMETIC SEQUENCES UNIT TEST  QUESTIONS - MAL MEDIUM 
STANDARD X MATHEMATICS UNIT 1 - ARITHMETIC SEQUENCES UNIT TEST QUESTIONS - ENG MEDIUM 
STANDARD X MATHEMATICS UNIT 1 - ARITHMETIC SEQUENCES UNIT TEST  - ANSWERS -MAL MEDIUM 
STANDARD X MATHEMATICS UNIT 1 - ARITHMETIC SEQUENCES UNIT TEST -  ANSWERS - ENG MEDIUM
RECENT POSTS BY JOHN P A SIR
MALAYALAM AND ENG MEDIUM WORKSHEETS BASED ON CHAPTER 1, 2
STANDARD X MATHS UNIT 1 AND 2 - QNS MM(56 PAGES)
STANDARD X MATHS UNIT 1 AND 2 - ANS MM(87 PAGES)
STANDARD X MATHS UNIT 1 AND 2 - QNS EM(58 PAGES)
STANDARD X MATHS UNIT 1 AND 2 - ANS EM(84 PAGES)

No comments:

Post a Comment