പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

10/19/2020

STD IX MATHEMATICS - UNIT 3: PAIRS OF EQUATIONS - ALL CONCEPTS IN 6 VIDEOS WITH PROBLEMS AND SOLUTIONS

ഒന്‍പതാം ക്ലാസ് ഗണിതത്തിലെ മൂന്നാം അധ്യായമായ സമവാക്യജോടികൾ (Pairs of Equation) എന്ന പാഠതിതലെ എല്ലാ Concepts ഉം Problems ഉം ആറ് Videos ൽ വീഡിയോകളിലായി വളരെ ലളിതമായി അവതരിപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ പാലാ തീക്കോയി SMHS ലെ ഗണിത അധ്യാപകന്‍ ശ്രീ Jismon Mathew .
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു

Chapter-3 സമവാക്യജോടികൾ (Pairs of Equation). എല്ലാ Concepts ഉം Problems ഉം ആറ് Videos ൽ
Class - 1


https://youtu.be/7wXQ_Fr1Cp8

Class - 2

https://youtu.be/CTS8ASTsrAA

Class - 3

https://youtu.be/j0JR8MJb_zQ

Class - 4

https://youtu.be/ADH9k9grctA

Class - 5

https://youtu.be/oh4zUHEQOlU

Class - 6

https://youtu.be/H1-298AoksE

No comments:

Post a Comment